പാചകവാതക സബ്സിഡി ബാങ്ക് വഴി; പദ്ധതി ഇന്നുമുതല്‍ പ്രാബല്യത്തിലാകും

lpg 2

പാചകവാതക സബ്സിഡി ബാങ്ക് വഴി നേരിട്ട് വിതരണം ചെയ്യുന്ന പദ്ധതി ഇന്നുമുതല്‍ രാജ്യം മുഴുവന്‍ പ്രാബല്യത്തിലാകും. വിപണിവിലയ്ക്ക് സിലിണ്ടര്‍ വാങ്ങുന്ന ഉപഭോക്താവിന് സബ്സിഡി ബാങ്ക് അക്കൗണ്ട് വഴി നല്‍കുന്നതാണ് പദ്ധതി.

നവീകരിച്ച പദ്ധതി രാജ്യത്തെ 54 ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കിയത്. ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും തല്‍ക്കാലം ബാങ്ക് വഴി സബ്സിഡി ലഭ്യമാക്കും. ആധാര്‍ കാര്‍ഡ് ലഭിച്ചശേഷം അത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം. നേരത്തെ യു.പി.എ. സര്‍ക്കാര്‍ രാജ്യത്തെ 291 ജില്ലകളില്‍ പദ്ധതി നടപ്പാക്കിയെങ്കിലും വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close