മംഗൾയാൻ ചൊവ്വയിൽ നൂറു ദിനം

mangalyaan3

ഇന്ത്യയുടെ മംഗൾയാൻ ചൊവ്വയെ വലംവയ്ക്കാൻ തുടങ്ങിയിട്ടു 100 ദിവസം പിന്നിട്ടു. 2014 സെപ്റ്റംബർ 24നാണു മംഗൾയാൻ ചൊവ്വാ ഭ്രമണപഥത്തിൽ കടന്നത്. 2015 സെപ്റ്റംബർ വരെയാണു ദൗത്യമെങ്കിലും അതിനുശേഷവും ഇന്ധനം അവശേഷിക്കുന്നുവെങ്കിൽ ഭ്രമണം തുടരുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ചൊവ്വയെക്കുറിച്ചുള്ള ചിത്രങ്ങളുൾപ്പെടെ ഒട്ടേറെ വിവരങ്ങൾ ഇതിനകം മംഗൾയാൻ ഭൂമിയിലേക്ക് അയച്ചിട്ടുണ്ട്. 2013 നവംബർ അഞ്ചിനാണ് മംഗൾയാനെ വഹിച്ചു പിഎസ്എൽവി സി25 ശ്രീഹരിക്കോട്ടയിൽനിന്നു വിക്ഷേപിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close