ബ്രസീലില്‍ ദില്‍മാ റൂസഫ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

brazil president

ബ്രസീലില്‍ ദില്‍മാ റൂസഫ് രണ്ടാം തവണയും പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബ്രസീല്‍ തലസ്ഥാനമായ ബ്രസീലിയയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. ഇടത് പാര്‍ട്ടി നേതാവായ ദില്‍മ റൂസഫ് കഴിഞ്ഞ ഒക്ടോബറിലാണ് പ്രസിഡന്റായി രണ്ടാം തവണ തെരഞ്ഞെടുക്കപ്പെടുന്നത്.

2011 മുതല്‍ ബ്രസീല്‍ പ്രസിന്റാണ് 67 കാരിയായ റൂസഫ്. നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന റൂസഫിന്റെ രണ്ടാമത്തെ ഭരണ കാലം വെല്ലുവിളികള്‍ നിറഞ്ഞതാകുമെന്നാണ് വിലയിരുത്തലുകള്‍.4 വര്‍ഷമാണ് നിലവില്‍ ബ്രസീലില്‍ പ്രസിഡന്റിന്റെ ഭരണ കാലാവധി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close