ദേശീയ ഗെയിംസ് ആരോപണം: സമഗ്രമായ അന്വേഷണം നടത്തണമെന്ന് പിണറായി

pinarayi vijayan

ദേശീയ ഗെയിംസിനെ പറ്റി ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഗെയിംസ് നടത്തിപ്പിലെ ക്രമക്കേടും പിടിപ്പുകേടും നാടിനാകെ അപമാനകരമാണ്. ദേശീയ തലത്തില്‍ തന്നെ അഭിമാനം ഉയര്‍ത്തിപിടിക്കേണ്ട തരത്തില്‍ നടത്തേണ്ട ഗെയിംസാണ് സര്‍ക്കാര്‍ കളഞ്ഞുകുളിച്ചത്. നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകണം. എല്ലാ മാധ്യമങ്ങളേയും സഹകരിപ്പിക്കേണ്ടതിന് പകരം സര്‍ക്കാര്‍ സങ്കുചിത ഇടപെടല്‍ നടത്തിയെന്നും പിണറായി പ്രസ്താവനയില്‍ ആരോപിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close