മനോജ് വധം: സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗം അറസ്റ്റില്‍

 

kathiroor manoj

ആര്‍.എസ്.എസ്. നേതാവ് കിഴക്കെ കതിരൂരിലെ എളന്തോടത്ത് മനോജിനെ വെട്ടിക്കൊന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘം പ്രതിയാക്കിയ 13-ാം പ്രതി മുച്ചിറി രാമന്‍ എന്ന എ.രാമചന്ദ്രനെ സി.ബി.ഐ.അറസ്റ്റുചെയ്തു. പാട്യം ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗവും സി.പി.എം.പാട്യം ലോക്കല്‍ കമ്മിറ്റിയംഗവുമാണ് രാമചന്ദ്രന്‍. ഇതോടെ 18 പേരെ സി.ബി.ഐ. അറസ്റ്റുചെയ്തു.
തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ കോടതിയില്‍ ഹാജരാക്കിയ രാമചന്ദ്രനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡുചെയ്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close