പാരിസ് ആക്രമണം: രണ്ട് ഭീകരരെ വധിച്ചു

paris attackers

പാരിസില്‍ ഷാര്‍ലി എബ്ദോ വാരികയുടെ ഓഫിസ് ആക്രമിച്ച രണ്ട് ഭീകരരെ ഫ്രഞ്ച് പൊലീസ് വധിച്ചു. വടക്കുകിഴക്കന്‍ മേഖലയിലെ പ്രിന്‍റിങ് സ്ഥാപനത്തില്‍ പൊലീസ് വലയത്തിലായിരുന്ന സഹോദരന്‍മാരായ ഷെരീഫ്, സെയ്ദ് എന്നിവരെ കമാന്‍ഡോ നടപടിയിലൂടെയാണ് വധിച്ചത്. പൊലീസ് വലയത്തിൽ നിന്ന് ഇരുവരെയും മോചിപ്പിക്കണമെന്ന ആവശ്യവുമായി സൂപ്പര്‍ മാര്‍ക്കറ്റില്‍ ബന്ദികളാക്കപ്പെട്ട ആറുപേരെയും മോചിപ്പിച്ചതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. പാരീസ് നഗരത്തിന്‍റെ കിഴക്കന്‍ മേഖലയിലുളള സൂപ്പര്‍ മാര്‍ക്കറ്റില്‍ കമാന്‍ഡോകള്‍ നടപടി തുടരുകയാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close