റീപ്പോ നിരക്ക് കുറച്ചു; പലിശ കുറയും

rbi1

റിസര്‍വ് ബാങ്ക് റീപ്പോ നിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവു വരുത്തി. എട്ടില്‍നിന്ന് 7.25 ശതമാനമായാണു റീപ്പോ നിരക്ക് കുറച്ചത്. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണു റീപോ.

റീപ്പോ നിരക്കു കുറഞ്ഞതോടെ ബാങ്ക് വായ്പകളുടെ പലിശ കുറഞ്ഞേക്കും. ഭവന, വാഹന വായ്പകളുടെ പലിശ കുറയുന്നതു സാധാരണക്കാരന് ആശ്വാസമാകും. നാണ്യപ്പെരുപ്പ നിരക്ക് കുറഞ്ഞ സാഹചര്യത്തിലാണു റിസര്‍വ് ബാങ്കിന്റെ നടപടി. റിവേഴ്സ് റീപ്പോ നിരക്കില്‍ വ്യത്യാസം വരുത്തിയിട്ടില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close