കലാ കിരീടം പാലക്കാടും കോഴിക്കോടും പങ്കിട്ടു

kalolsavam3

കോഴിക്കോട് സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് ആവേശകരമായ സമാപനം. സ്വര്‍ണക്കപ്പ് കോഴിക്കോടും പാലക്കാടും പങ്കിട്ടു. അവസാന നിമിഷം വരെ നടന്ന കടുത്ത പോരാട്ടത്തിനൊടുവിൽ എല്ലാ ഫലങ്ങളും പുറത്തു വന്നപ്പോൾ ഇരു ജില്ലകളും 916 പോയിന്റുകൾ വീതം നേടി. ഹയർ അപ്പീലുകളാണ് അവസാന ഫലം നിർണയിച്ചത്. ഈ വർഷം സ്കൂൾ കലോൽസവത്തിൽ 1800ൽ പരം അപ്പീലുകളാണ് പരിഗണിക്കേണ്ടി വന്നത്.

പോയിന്റു നില:
പാലക്കാട് 916

കോഴിക്കോട് 916

തൃശൂര്‍ 897

കണ്ണൂര്‍ 889

മലപ്പുറം 870

എറണാകുളം 860

ആലപ്പുഴ 846

കോട്ടയം 844

കാസര്‍കോട് 832

കൊല്ലം 839

തിരുവനന്തപുരം 833

വയനാട് 811

പത്തനംതിട്ട 748

ഇടുക്കി 720

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close