ആര്‍ ബാലകൃഷ്ണപിള്ള രാജിവെച്ചു

balakrishna pillai1

ആര്‍ ബാലകൃഷ്ണപിള്ള മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് കൈമാറി

തന്റെ ഔദ്യോഗികവാഹനം നേരത്തെ തന്നെ പിള്ള സര്‍ക്കാരിന് കൈമാറിയിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close