ത്രിരാഷ്ട്രപരമ്പര; ഇന്ത്യ പുറത്ത്

india lose

ത്രിരാഷ്ട്രപരമ്പരയിലെ മൂന്നാം മത്സരത്തിലും തോറ്റ ഇന്ത്യ പരമ്പരയില്‍ നിന്നും പുറത്തായി. ഇംഗ്ലണ്ടിന് എതിരായ മത്സരത്തില്‍ മൂന്ന്‍ വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യന്‍ ബാറ്റുചെയ്ത ഇന്ത്യ 200റണ്‍സിന് പുറത്തായി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close