ലഷ്‌കർ ഭീകരൻ അബു ക്വാസിം കൊല്ലപ്പെട്ടു

12112149_892205617542731_7425256451197844767_n ലഷ്‌കർ തോയ്ബ കമാൻഡറും പാക് ഭീകരനുമായ അബു ക്വാസിം ഇന്ത്യൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ജമ്മു കാശ്മീർ അതിർത്തിയിൽ കുൽഗാമിൽ നടന്ന വെടിവെപ്പിലാണ് അബു ക്വാസിം കൊല്ലപ്പെട്ടതെന്ന് സൈനിക വക്താവ് അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close