എ ബി വി പിക്ക് സമ്പൂർണ വിജയം

222
ഡൽഹി യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ എ ബി വി പിക്ക് സമ്പൂർണ വിജയം . പ്രസിഡന്റ് , വൈസ് പ്രസിഡന്റ് , സെക്രട്ടറി , ജോയിന്റ്സ് സെക്രട്ടറി എന്നീ സീറ്റുകളിൽ വിജയിച്ചാണ് എ ബി വി പി തങ്ങളുടെ കോട്ട നിലനിർത്തിയത് .പ്രസിഡന്റായി സതേന്ദർ അവാനയും വൈസ് പ്രസിഡന്റായി സണ്ണി ദേധയും സെക്രട്ടറിയായി അഞ്ജലി റാണയും ജോയിന്റ് സെക്രട്ടറിയായി ഛത്തർപാൽ യാദവും തെരഞ്ഞെടുക്കപ്പെട്ടു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close