തിരുനല്‍വേലിയില്‍ വാഹനാപകടം: 5 മലയാളികള്‍ മരിച്ചു

accident-graphic-Medium
തിരുനല്‍വേലിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു.
കുട്ടികളടക്കം ആറുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. രാത്രി ഏഴോടെ തിരുനല്‍വേലി-കന്യാകുമാരി പാതയില്‍ നാങ്കനേരിക്കടുത്ത് ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

തെങ്കാശി സെന്റ്‌ മൈക്കിള്‍സ് പള്ളിയില്‍ പോയി മടങ്ങിയ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. സില്‍വാഡിമ, ഭാര്യ സുമ, മകള്‍ ദിവ്യ, ജോണ്‍പോള്‍ എന്നിവര്‍ സംഭവസ്ഥലത്തും ക്രിസ്റ്റഫര്‍ എന്നയാള്‍ ആശുപത്രിയിലും മരിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close