ഇരട്ടക്കുട്ടികളുടെ അച്ഛന്‍ ,രണ്ടാം തവണ

മലയാളത്തിന്റെ യുവതാരം അജു വർഗീസിന് വീണ്ടും ഇരട്ടക്കുട്ടികൾ. ആദ്യത്തേത് ഒരാൺകുട്ടിയും പെൺകുട്ടിയുമായിരുന്നെങ്കിൽ ഇത്തവണ രണ്ട് ആൺകുട്ടികളാണ് പിറന്നിരിക്കുന്നത്.

അജുവിനും ഭാര്യ അഗസ്റ്റീനയ്ക്കും ആദ്യം ഉണ്ടായതും ഇരട്ടക്കുട്ടികൾ തന്നെയായിരുന്നു. ഫാഷന്‍ ഡിസൈനറാണ് അജുവിന്റെ ഭാര്യയായ അഗസ്റ്റീന.

 

Show More

Related Articles

Close
Close