ഭൂമി ചട്ട ഭേദഗതി പിന്‍വലിച്ചു

261-2014-guangzhou-high-end-new-trendy-ladies-ss-fashion-leather-bags-SA63ഭൂമി ചട്ട ഭേദഗതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. 2005 വരെയുള്ള കയ്യേറ്റ ഭൂമികള്‍ക്ക് പട്ടയം നല്‍കാനുള്ള വിജ്ഞാപനം പിന്‍വലിക്കുകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ്. വിവിധ തലങ്ങളില്‍ നിന്നും ശക്തമായ ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അടൂര്‍പ്രകാശ് ഇക്കാര്യം പറഞ്ഞത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close