കാബൂളില്‍ ഇരട്ട സ്‌ഫോടനം നടന്നു

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ അമേരിക്കന്‍ സര്‍വകലാശാലയ്ക്ക് സമീപം ഇരട്ട സ്‌ഫോടനം. സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.അമേരിക്കന്‍ സര്‍വകലാശാലയ്ക്ക് സമീപമുള്ള ദാറുള്‍മാന്‍ റോഡിലെ നൂര്‍ ഹോസ്പിറ്റലിന് സമീപമായിരുന്നെന്ന് ടോളോ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രണ്ടാമത്തെ സ്‌ഫോടനവും ഇവിടെ തന്നെയായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

 

Show More

Related Articles

Close
Close