എ കെ ബാലന്‍ മുന്‍പിലേക്ക്. ജയരാജന്‍ രണ്ടാംനിരയില്‍

ബന്ധുനിയമന വിവാദം ആയതിനെ തുടര്‍ന്ന് രാജിവെച്ച ഇ.പി. ജയരാജന് നിയമസഭയിലും സ്ഥാനചലനം. മുന്‍പ് ഒന്നാംനിരയില്‍ ഉണ്ടായിരുന്ന ഇരിപ്പിടം രണ്ടാംനിരയിലേക്ക് മാറി. ജയരാജന്‍ പിന്‍നിരയിലേക്ക് മാറിയതിനെ തുടര്‍ന്ന് മുന്‍പിലേക്ക് എത്തിയത് നിയമ മന്ത്രി എ കെ ബാലന്‍ ആണ്.

 

Show More

Related Articles

Close
Close