അതിർത്തിയിൽ വീണ്ടും വെടിവെപ്പ് ; നാലുപേർ കൊല്ലപ്പെട്ടു

22782944
ഇന്ത്യ-പാക്ക് അതിർത്തിയിൽ വീണ്ടും പാക്കിസ്ഥാൻ ആക്രമണം. പൂഞ്ച് ജില്ലയിലുള്ള ഇന്ത്യൻ പോസ്റ്റുകൾക്കും അവിടുള്ള ഗ്രാമങ്ങൾക്കും നേരെയാണ് പാക്കിസ്ഥാ൯െറ മോട്ടോർ ഷെൽ ആക്രമണവും വെടിവയ്പും. ആക്രമണത്തിൽ നാലു ഗ്രാമീണർ കൊല്ലപ്പെട്ടു, അഞ്ചുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിനെതിരെ ഇന്ത്യൻ സേന ശക്തമായി പ്രതിരോധിച്ചു. ഇത് മൂന്നാം തവണയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാ‍ർ ലംഘിക്കുന്നത്.
ഈ മാസം 32 തവണയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കനത്ത സംഘർഷത്തെത്തുടർന്ന് സ്വാതന്ത്ര്യദിനമായ ഇന്ന് ഇന്ത്യൻ സേന പാക്കിസ്ഥാൻ സൈന്യത്തിന് മധുരം കൈമാറിയില്ല. ഇതു ഇരു രാജ്യം തമ്മിലുള്ള സൌഹൃത ബന്ധത്തെ സാരമായി ബാധിച്ചേക്കും എന്ന ആശങ്കയിലാണ്

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close