കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിവെപ്പ്

banner02
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിവെപ്പ്. സി.ഐ.എസ്.എഫ് ജവാന്‍മാരും എയര്‍പോര്‍ട്ട് ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായത്. രാത്രി 9.30ഓടെയായിരുന്നു സംഭവം. ഒരു സിഐഎസ്എഫ് ജവാൻ മരിച്ചു. സിഐഎസ്എഫ് ജവാൻ ജയ്പാൽ യാദവാണ് മരിച്ചത്. രണ്ടു ജീവനക്കാർക്കു ഗുരുതര പരുക്കേറ്റു. മൃതദേഹം പുറത്തേക്കു കൊണ്ടുവന്നിട്ടില്ല. ജീവനക്കാരും സിഐഎസ്എഫ് ജവാന്മാരും ചേരിതിരിഞ്ഞു ഏറ്റുമുട്ടിയതോടെ സംഘർഷാവസ്ഥയിലായ വിമാനത്താവളത്തിൽ കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close