അൽഫോൺസ് പുത്രൻ വിവാഹിതനായി

00-FB-Share-Pic5
സംവിധായകൻ അൽഫോൺസ് പുത്രൻ വിവാഹിതനായി. നിർമ്മാതാവ് ആൽവിൻ ആന്‍റണിയു‌ടെ മകൾ അലീന മേരിയാണ് വധു. ആലുവ മാഞ്ഞൂരാൻ പോൾ പുത്രന്‍റെയും ഡെയ്സിയു‌ടെയും മകനാണ് അൽഫോൺസ് ആലുവ സെന്‍റ് ഡൊമനിക് ദേവാലയത്തിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. . തുടർന്ന് ദേശം ഗ്രീൻ പാർക്ക് ഓഡിറ്റോറിയത്തിൽ വച്ച് വിവാഹ സത്കാരവും നടന്നു. ചലച്ചിത്ര മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close