അനുഭവിച്ചറിയാം നെല്ലിക്കയുടെ ഗുണങ്ങൾ

നെല്ലിക്ക

നമ്മുടെ നാട്ടില്‍ കിട്ടുന്ന ഒരു ഫലമാണ് . അതിന് ഔഷധ ഗുണങ്ങള്‍ ഏറെ ഉണ്ട്. പൊക്കത്തില്‍ വളരുന്ന ചെറിയ ഇലയുള്ളതാണ് നെല്ലിമരം. ശരീരപുഷ്ടി, പ്രമേഹം, ശ്വാസം മുട്ടല്‍, പുളിച്ച്തികട്ടല്‍, വായ്പുണ്ണ്, ദീര്‍ഘായുസ്സ്, ബുദ്ധിശക്തി, ഉറക്കം ഇല്ലായ്മ ഇവയ്‌ക്കെല്ലാം തന്നെ യുള്ള ഒരൗഷധമാണ് നെല്ലിക്ക. as

  • നെല്ലിക്ക നീരും തേനും ചേര്‍ത്ത് ദിവസേന കഴിച്ചാല്‍ ശരിരം പുഷ്ടിപ്പെടും.
  • നെല്ലിക്കനീരില്‍ മഞ്ഞള്‍ പൊടി ചേര്‍ത്ത് ദിവസേന ഒരൗണ്‍സ് വീതം രണ്ട്  നേരം വീതം കഴിച്ചാല്‍ പ്രമേഹം ശമിക്കും.
  • നെല്ലിക്ക നീരും തിപ്പലിയുംപ്പൊടിയും ചേര്‍ത്ത് കഴിച്ചാല്‍ ശ്വാസം മുട്ടല്‍ മാറികിട്ടും
  • നെല്ലിക്ക നീരില്‍ കരിം ജീരകം പൊടിച്ച് കഴിച്ചാല്‍ വായ്പുണ്ണ് ശമിക്കും.നെല്ലിക്കനീരില്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് നിത്യേന കഴിച്ചാല്‍ ക്യാന്‍സര്‍ വന്നു നശിച്ചകോശങ്ങള്‍ പോലും വീണ്ടും ഉണ്ടാകും

ദീര്‍ഘായുസ്സിനും, രോഗപ്രതിരോദത്തിനും വേണ്ടി എള്ളും, കുരുകളഞ്ഞ നെല്ലിക്കയും കൂടി അരച്ച് കഴി്ക്കുന്നത് നല്ലതാണ്. നെല്ലിക്ക ആവിയില്‍ പുഴുങ്ങി ശര്‍ക്കരയില്‍ പാവാക്കി വെച്ചിരുന്ന്നാലെണ്ണം വീതം ദിവസവും കഴിച്ചാല്‍ ബുദ്ധിശക്തി വര്‍ദ്ധിക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close