അമൃത് പദ്ധതിയിൽ കേരളത്തിലെ 9 നഗരങ്ങൾ

കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതി കേരളത്തിലെ താഴെ പറയുന്ന നഗരങ്ങളിൽ നടപ്പാക്കും.

Atal Mission of Urban Rejuvenation and Transformation (AMRUT):

തിരുവനന്തപുരം , കൊല്ലം , ആലപ്പുഴ ,കൊച്ചി , തൃശൂർ ,ഗുരുവായൂർ ,പാലക്കാട്‌ ,കോഴിക്കോട് ,കണ്ണൂർ നഗരങ്ങള്‍ ആണ് ഉള്‍പ്പെട്ടിരിക്കുന്നത്. കുടിവെള്ള വിതരണ സംവിധാനം ,മലിനജല / കക്കൂസ് മാലിന്യ നിർവഹണം ,ജലനിർഗമന സംവിധാനം ,നഗര ഗതാഗതം , ഹരിത വല്ക്കരണവും ഉദ്യാനങ്ങളും ഉള്‍പ്പെടെ സമഗ്ര വികസനം ഈ നഗരങ്ങള്‍ക്ക് ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് : http://amrut.gov.in/writ…/SAAP-KERALA-2015-16_17-11-2015.pdf

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close