രൂക്ഷമായി പ്രതികരിച്ച് അമൃതാ സുരേഷ്

10390279_607457632683810_8035312355321499077_n
നടന്‍ ബാലയും അമൃതാ സുരേഷും വേര്‍പിരിയുന്നുവെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. വ്യാജപ്രചരണങ്ങള്‍കൊണ്ട് രസിക്കുന്നവര്‍ക്ക് എന്ത് സംതൃപ്‍തിയാണ് ലഭിക്കുന്നതെന്ന് അമൃതാ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. ഫേസ്ബുക്ക് ആരുടെയും കുടുംബംവെച്ച കളിക്കേണ്ടതല്ല. നല്ല കാര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കേണ്ടതാണെന്നും അമൃതാ സുരേഷ് ഫേസ്ബുക്കില്‍ പറയുന്നു

For those who enjoy doing these craps. .. what pleasure do you get from this? Leave us alone. . hope facebook pages are meant for good causes and not for playing with families… shame on you people!

Posted by Amrutha Suresh on Tuesday, June 9, 2015

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close