സുപ്രീം കോടതി ഡെപ്യൂട്ടി രജിസ്ട്രാർ രാജിവച്ചു

00-FB-Share-Pic5യാക്കൂബ് മേമനെ തൂക്കിലേറ്റിയതിൽ പ്രതിഷേധിച്ച് സുപ്രീം കോടതി ഡെപ്യൂട്ടി രജിസ്ട്രാർ രാജിവച്ചു. മലയാളിയായ അനൂപ് സുരേന്ദ്രനാഥനാണ് രാജിവച്ചത്. എന്‍ എല്‍ യു ഡെല്‍ഹി ഫാക്കല്‍റ്റിയും ഡെത്ത് പെനാല്‍റ്റി റിസര്‍ച്ച് പ്രൊജക്ട് ഡയറക്ടറുമാണ് പ്രൊഫ. അനൂപ് സുരേന്ദ്രനാഥ്. വധശിക്ഷയെ കുറിച്ച് ഗവേഷണം നടത്തുന്നതിനാണ് രാജിയെന്നാണ് അനൂപിന്‍റെ വിശദീകരണം. കോടതിയിലെ കറുത്ത നിമിഷങ്ങളാണ് കടന്നുപോയതെന്നാണ് അനൂപ് സംഭവത്തെക്കുറിച്ച് പറയുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് അനൂപ് രാജിക്കാര്യം അറിയിച്ചത്.

I have been contemplating this for a while now for a variety of reasons, but what was played out this week at the…

Posted by Anup Surendranath on Friday, July 31, 2015

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close