ഓസ്ട്രിയയെ ഹംഗറി വീഴ്ത്തി

hun1986 ലോകപ്പ് കളിച്ച് ശേഷം ആദ്യമായി ഒരു പ്രധാന ടൂര്‍ണ്ണമെന്റിനെത്തിയ ഹംഗറിക്കാര്‍ ആദം സലായിയും സ്റ്റൈബറും നേടിയ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ഓസ്ട്രിയക്കെതിരെ വിജയം കുറിച്ചു.

1986ലെ ലോകകപ്പില്‍ കളിച്ച ശേഷം ആദ്യമായാണ് ഹംഗറി ഫുട്‌ബോള്‍ ടീം ഒരു പ്രധാന ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി എത്തുന്നത്. ഹംഗറിയുടെ ടീമിലെ 23 അംഗങ്ങളും ആദ്യമായാണ് ഒരു പ്രധാന ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നതും.

യൂറോയിലെ ഏറ്റവു പ്രായം കൂടിയ കളിക്കാരനെന്ന റെക്കോര്‍ഡോഡെയാണ് ഹംഗറി ഗോള്‍കീപ്പര്‍ ഗോബോര്‍ കൈരാളി ഇന്ന മതസരത്തിനിറങ്ങുന്നത്. 40 വയസുകാരനായ ഗാബോര്‍ ജര്‍മ്മനിയുടെ ലോതാര്‍ മതൗസിനേയാണ് പ്രായത്തില്‍ പിന്തള്ളിയത്.

Show More

Related Articles

Close
Close