ബാർ കോഴക്കേസിൽ ബാബുവിന് ആശ്വാസം

babu
ബാർ കോഴക്കേസിൽ മന്ത്രി ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലൻസ്.ദ്രുതപരിശോധന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. വിജിലൻസ് എസ്പി പി. കെ . എം ആന്‍റണിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് ഒരു മാസം നീണ്ട ക്വിക്ക് വെരിഫിക്കേഷൻ റിപ്പോർട്ട് സമർപ്പിച്ചത്.നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബിജുരമേശ് പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close