വീണ്ടും വിഎസ് ബാലകൃഷ്ണപിള്ളക്കെതിരേ

1620_me
ആര്‍ ബാലകൃഷ്ണപിള്ളക്കെതിരേ വിഎസ് അച്യുതാനന്തന്‍. വാളകം കാസിലെ അദ്ധ്യാപകനായ കൃഷ്മകുമാറിനേയും ഭാര്യയേയും പിള്ള ദ്രോഹിക്കുന്നു എന്ന് കാട്ടി മുഖ്യമന്ത്രിക്ക് വിഎസ് പരാതി അയച്ചു. എല്‍ഡിഎഫില്‍ പ്രവേശിക്കുന്നതിന് കേരള കോണ്‍ഗ്രസ് ബി ശ്രമം നടത്തുന്നതിനിടെയാണ് വിഎസ് പുതിയ നീക്കം നടത്തിയത്. കോടതി നിര്‍ദേശം നല്‍കിയിട്ടും കൃഷ്ണകുമാറിന്റെ ഭാര്യ ഗീതയുടെ സസ്‌പെന്‍ഷന്‍ പിള്ള പിന്‍വലിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close