ബംഗലൂരു സ്ഫോടനക്കേസിലെ ഒരു സാക്ഷി കൂടി കൂറുമാറി

12-krishna-jayanthi22
ഒന്നാം സാക്ഷി കുടക് സ്വദേശി റഫീഖാണ് കൂറുമാറിയത്. പൊലീസ് ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് അബ്ദുൾ നാസർ മഅദനിക്കെതിരെ മൊഴി നൽകിയതെന്ന് ഇയാൾ പറഞ്ഞു. മഅദനിയെ കോടതിയിൽ വച്ചാണ് ആദ്യമായി കാണുന്നതെന്നും ഇയാൾ പറഞ്ഞു.കുടകിൽ വച്ച് മഅദനിയെ കണ്ടിരുന്നുവെന്നാണ് ഇയാൾ മൊഴിനൽകിയിരുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close