ബംഗ്ലാദേശിന് തകര്‍പ്പന്‍ ജയം

 

tamim_AP_2377502g

ധാക്ക-പാകിസ്താനെതിരായ ഏകദിന പരമ്പര യിലെ ആദ്യമത്സരത്തില് ബംഗ്ലാദേശിന് തകര്പ്പന് ജയം.79 റണ്സിനാണ് ബംഗ്ലാദേശ് പാകിസ്താനെ തോല്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 6 വിക്കറ്റ് നഷ്ടത്തില് 329 റണ്സ് നേടി.മറുപടിയായി 45.2 ഓവറില് 250റണ്സില് എത്തിയപ്പോഴേക്കും പാകിസ്താന് ഓള്ഔട്ടായി. തമീം ഇഖ്ബാലിന്റെയും മുഷ്ഫിഖര് റഹീമിന്റെയും സെഞ്ചറികളാണ് ബംഗ്ലാദേശിന് മികച്ച സ്കോര് നല്കിയത്. തമീം 132 ഉം മുഷ്ഫിക്കര് 106 ഉം റണ്സെടുത്തു. 77 പന്തിലാണ് മുഷ്ഫിക്കര് 106 റണ്സ് നേടിയത്. മറുപടി ബാറ്റിംഗില് അസ്ഹര് അലി-72,ഹാരിസ് സുഹൈല്-51,മുഹമ്മദ് റിസ്വാന്- 64​ന്നിവരൊഴികെ പാക് നിരയില് ആര്ക്കും തിളങ്ങാനായില്ല.ബംഗ്ലാദേശിനായി തസ്കിം ഇഖ്ബാലും സുന്നി അറാഫത്തും മൂന്ന് വിക്കറ്റ് വീഴ്ത്തി

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close