ബാങ്കോക്കില്‍ വന്‍ സ്ഫോടനം

swswsw
ബാങ്കോക്കിലെ ക്ഷേത്രത്തിനു സമീപം വന്‍ സ്ഫോടനം.15 പേര്‍ മരിച്ചു.ചാവേര്‍ ആക്രമണം ആണെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.നടി ജനീലിയദേശ്മുഖ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ടു. സ്ഫോടന സമയം തൊട്ടരികില്‍ ഉള്ള മാളില്‍ ആയിരുന്നു ജനീലിയ.തങ്ങള്‍ സുരക്ഷിതരാണെന്ന് ജനീലിയ ട്വീറ്റ് ചെയ്തു.എന്നാല്‍ സംഭവത്തില്‍ കൊല്ലപ്പെട്ടവരെ ഓര്‍ത്തു ദുഖിക്കുന്നു എന്നും അവര്‍ കുറിച്ചു.
sw2
sw3

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close