എല്‍.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ബാറുകള്‍ തുറക്കും

bijuഎല്‍.ഡി.എഫ് അധികാരത്തിലെത്തിയാല്‍ പൂട്ടിയ മുഴുവന്‍ ബാറുകളും തുറക്കാമെന്ന് ഉറപ്പു നല്‍കിയതായി ബാറുടമ ബിജു രമേശ് പറയുന്ന ശബ്ദരേഖ പുറത്ത്. ബിജു രമേശ് വിജിലന്‍സിനു നല്‍കിയ സി.ഡിയില്‍ തന്നെയാണ് ഈ ശബദരേഖയും.ബാറുകള്‍ തുറക്കുന്ന വിഷയത്തില്‍ വി.എസ്. കൂടി ഉറപ്പു നല്‍കിയാല്‍ യു.ഡി.എഫ് സര്‍ക്കാരിനെ താഴെ ഇറക്കാമെന്നും ബിജു രമേശ് പറയുന്നുണ്ട്.
ഇക്കാര്യം ഉറപ്പു നല്‍കിയത് കൊടിയേരി അടക്കമുള്ള നേതാക്കളാണെന്നും ബിജു രമേശ് പറയുന്നുണ്ട്. കെ.എം.മാണിക്കെതിരായ ബാര്‍ കോഴ കേസ് അന്വേഷിച്ച എസ്.പി.സുകേശനെതിരായ അന്വേഷണവും ഈ സി.ഡിയുടെ ഉള്ളക്കടക്കവുമായി ബന്ധപ്പെട്ടാണ് പുരോഗമിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close