ബാര്‍ കോഴക്കേസ്: വിജിലന്‍സിന് നിയമോപദേശം കൈമാറി

Mani-Sir
ധനമന്ത്രി കെ.എം മാണിക്കെതിരെ ബാര്‍ കോഴക്കേസില്‍ ഉള്ള തെളിവുകള്‍ അപര്യാപ്തമെന്ന് നിയമോപദേശം ലഭിച്ചതായി സൂചന. അതേ സമയം, നിയമോപദേശത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് കെ.എം. മാണി പ്രതികരിച്ചു. അന്വേഷണത്തില്‍ സത്യം പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു. നിയമോപദേശകന്‍ വി.വി അഗസ്റ്റിന്‍ മുദ്രവച്ച കവറിലാണ് എഡിജിപിക്ക് നിയമോപദേശം കൈമാറിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close