നിയമോപദേശം തേടിയത് ബാറുടമകളുടെ അഭിഭാഷകനോട്

64fc2d70-97bf-460c-abe5-4ad1fd9f3761
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ സ്വീകരിച്ച നിയമോപദേശം വിവാദത്തില്‍. കേസില്‍ ധനമന്ത്രി കെ.എം.മാണിക്കെതിരായ കുറ്റപത്രത്തിന്റെ കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടിയവരുടെ കൂട്ടത്തില്‍ ബാര്‍ ഉടമകളുടെ അഭിഭാഷകനുമുണ്ടെന്ന് വെളിപ്പെടുത്തല്‍. ക്ലാസിഫൈഡ് ബാര്‍ ഹോട്ടലുകള്‍ക്കു വേണ്ടി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിരവധി തവണ ഹാജരായിട്ടുള്ള മുന്‍ ആഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നാഗേശ്വരറാവുവാണ് വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശത്തിനായി സമീപിച്ചവരുടെ കൂട്ടത്തിലുള്ളതായി വിവരം പുറത്തുവന്നിരിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close