ബാര്‍കോഴക്കേസില്‍ വിജിലന്‍സ് വകുപ്പ് റിവ്യൂ ഹര്‍ജി നല്‍കും

k-m-maniബാര്‍കോഴക്കേസില്‍ വിജിലന്‍സ് വകുപ്പ് റിവ്യൂ ഹര്‍ജി നല്‍കും. വിജിലന്‍സ് ഡയറക്ടറുടെ പേരിലുള്ള പരാമര്‍ശങ്ങള്‍നീക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. നിയമവിദഗ്ധരുമായി ചര്‍ച്ചചെയ്തശേഷമാണ് ഈ തീരുമാനം. എന്നാല്‍, സര്‍ക്കാരും മന്ത്രി മാണിയും അപ്പീല്‍ നല്‍കില്ല. അപ്പീല്‍ നല്‍കേണ്ടെന്ന് നിയമോപദേശം ലഭിച്ചതിനാലാണ് തീരുമാനം. സ്വന്തം നിലയിലും അപ്പീല്‍ നല്‍കേണ്ടെന്ന് മന്ത്രി കെ.എം മാണിക്ക് നിയമോപദേശം ലഭിച്ചിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close