ബാഴ്‌സയ്ക്ക് ട്രിപ്പിള്‍

BAZSA
ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിനെ കീഴടക്കി ബാഴ്‌സ അഞ്ചാം വട്ടം ജേതാക്കളായി (3-1). സ്പാനിഷ് ക്ലബ്ബിനുവേണ്ടി ഇവാന്‍ റാക്കിറ്റിച്ച് (നാല്) ലൂയി സുവാരസ് (68) എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ യുവന്റസിനായി അല്‍വാരോ മൊറാട്ട (55) സ്‌കോര്‍ ചെയ്തു.
ഈ സീസണിലെ ട്രിപ്പിള്‍ കിരീടവും അഞ്ചാം യുവേഫ ചാംപ്യന്‍ പട്ടവുമാണ് മെസിയും കൂട്ടരും സ്വന്തമാക്കിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close