നടി ഭാവനയുടെ പിതാവ് നിര്യാതനായി

800px-WhatsApp_logo.svg
നടി ഭാവനയുടെ പിതാവ് തൃശൂർ ചന്ദ്രകാന്തത്തിൽ ബാലചന്ദ്രൻ (59) നിര്യാതനായി.രക്തസമ്മർദം കൂടിയതിനെ തുടർന്ന് ഇന്നു വെളുപ്പിനെ ബാലചന്ദ്രനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് വൈകീട്ട് പാറമേക്കാവ് ശാന്തിഘട്ടിൽ. ബാലചന്ദ്രന്‍ ഫോട്ടോഗ്രാഫറായിരുന്നു. ഭാവന അഭിനയരംഗത്ത് എത്തിയശേഷവും അദ്ദേഹം ഫോട്ടോഗ്രഫി തുടർന്നു. ഭാര്യ പുഷ്പ. മക്കള്‍: ജയദേവ്, കാര്‍ത്തിക( ഭാവന). മരുമകള്‍: വിനയ.
222

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close