കനത്ത മഴ തുടരുന്നു ഉത്തരേന്ത്യയില്‍

11540947_1638282773051994_9139159468322477731_n
ഗുജറാത്ത് രാജസ്ഥാൻ പശ്ചിമ ബംഗാൾ ഒഡീഷ എന്നി സംസ്ഥാനങ്ങളെ ആണ് പ്രളയം ഏറ്റവും അധികം ബാധിച്ചത്. ഗുജറാത്തിൽ 14 ജില്ലകളിലായി 40 ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചതായാണ് ഔദ്യോഗിക കണക്ക്. രാജ്സ്ഥാനിൽ 28 മരണം ആണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. പശ്ചിമബംഗാളിൽ അൻപതോളം പേരാണ് മരിച്ചത്. ദേശീയ ദുരന്തനിവാരണസേന പ്രളയ ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവര്‍ത്തനം നടത്തുന്നു/

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close