ബിഹാർ തെരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളിലായി നടക്കും

13THSUHAG_GVH8P9I9_1890254eബീഹാർ നിയമസഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു.തെരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളിലായി നടത്തും. ഇത് സംബന്ധിച്ച് വിജ്‌ഞാപനം ഈ മാസം പതിനാറിന് പുറത്തിറങ്ങും.ആദ്യഘട്ട തെരഞ്ഞെടുപ്പ് ഒക്‌ടോബർ പന്ത്രണ്ടിന് നടത്തും. രണ്ടാം ഘട്ടം ഒക്‌ടോബർ 16നും മൂന്നാം ഘട്ടം 28നും നാലാംഘട്ടം നവംബർ ഒന്നിനും അഞ്ചാംഘട്ടം നവംബർ അഞ്ചിനും നടക്കും. വോട്ടെണ്ണൽ നവംബർ എട്ടിന് നടക്കും. നവംബർ 29ന് നിയമസഭയുടെ കാലാവധി അവസാനിക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close