ബിഹാറില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി

2014- ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ 49 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു.49 സീറ്റുകളിലേക്ക് 54 വനിതകള്‍ ഉള്‍പ്പടെ ആകെ 583 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ. സഖ്യവും ജെ.ഡി.യു., ആര്‍.ജെ.ഡി., കോണ്‍ഗ്രസ് കക്ഷികളുള്‍പ്പെട്ട മഹാസഖ്യവും തമ്മിലുള്ള പോരാട്ടം നരേന്ദ്രമോദി-നിതീഷ്‌കുമാര്‍ പോരാട്ടമായും നിരീക്ഷകര്‍ വിലയിരുത്തുന്നു. അഞ്ചു ഘട്ടങ്ങളായാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ്. നവംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close