ബീഹാറില്‍ താമര വിരിയുമെന്ന് സര്‍വ്വേ

bjp
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം കേവലഭൂരിപക്ഷം നേടുമെന്ന് സര്‍വ്വേ. ഇന്ത്യാ ടുഡേ ഗ്രൂപ്പും സിസറോയും സംയുക്തമായി നടത്തിയ സര്‍വ്വേയിലാണ് ഈ വിവരമുള്ളത്.
243 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 125 സീറ്റുകള്‍ ബി.ജെ.പി സഖ്യം നേടുമെന്നാണ് സര്‍വ്വേ . ആര്‍.ജെ.ഡിയ്‌ക്കൊപ്പം ചേര്‍ന്ന് ആദ്യമായി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഐക്യജനതാദളിന് 106 സീറ്റുകൊണ്ട് തൃപ്തിയടയേണ്ടി വരും. മറ്റുള്ളവര്‍ 12 സീറ്റ് നേടും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close