തിരുവനന്തപുരം ജില്ലയിൽ നാളെ ബിജെപി ഹർത്താൽ

ലോ അക്കാദമി കോളജിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ നാളെ ഹര്‍ത്താലിന് ബി.ജെപി ആഹ്വാനം ചെയ്തു. പൊലീസിന്റെ മര്‍ദനത്തില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു.രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

 

Show More

Related Articles

Close
Close