ബിജെപിക്കു വോട്ടുതേടി സീരിയല്‍ താരങ്ങളും അരുവിക്കരയില്‍

11541269_832517913490532_1893994055_nബിജെപിക്കു വോട്ടുതേടി സീരിയല്‍ താരങ്ങളും അരുവിക്കരയില്‍ ജനപ്രിയ കുടുംബ സീരിയല്‍ ചന്ദനമഴയിലെ നായിക മേഘ്‌നയും നടന്‍ കൊല്ലം തുളസിയുമാണ് ബി ജെ പിക്ക് വോട്ടു തേടിയെത്തിയത്. ബി ജെ പി യുടെ കുടുംബയോഗങ്ങളില്‍ പങ്കെടുക്കാനാണ് കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ കൊല്ലം തുളസിയും മേഘ്‌നയുമെത്തിയത്.കൊട്ടിക്കലാശത്തിന് സുരേഷ് ഗോപിയുടെ റോഡ് ഷോ ഒരുക്കാനും ബി ജെ പി ലക്ഷ്യമിടുന്നുണ്ട്.11541124_832517923490531_1345969048_n

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close