പാക്‌ പ്രവശ്യയില്‍ സ്ഫോടനം : 7 മരണം

-backgrouപാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ആഭ്യന്തരമന്ത്രി ഷൗജാ ഖന്‍സാദയുടെ ഓഫീസിൽ സ്ഫോടനം. സംഭവത്തിൽ 7പേര്‍ മരിച്ചു. സംഭവത്തിൽ കെട്ടിടം പൂർണ്ണമായി തകർന്നു. തകർന്ന കെട്ടിടാവശിഷ്‌ടങ്ങളിൽ ഇരുപത്തയഞ്ചോളംപേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. ഓഫീസില്‍ ഉണ്ടായിരുന്ന മന്ത്രിക്ക് പരിക്കേറ്റു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close