68 രൂപയ്‌ക്ക് ഒരു ജിബി ത്രീജി ഡേറ്റ

ASVരാജ്യവ്യാപകമായാണ് ബി.എസ്.എന്‍.എല്‍ 68 രൂപയ്‌ക്ക് ഒരു ജിബി ത്രീജി ഡേറ്റ പത്തുദിവസമാണ് വാലിഡിറ്റി.  ഈ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌.. രണ്ടുമാസത്തേക്കാണ് ഈ ഓഫര്‍. പത്തുദിവസം മാത്രമാണ് വാലിഡിറ്റിയെങ്കിലും ഏപ്രില്‍ ഒന്നുമുതല്‍ മെയ് 30 വരെയുള്ള രണ്ടുമാസ കാലയളവില്‍ മൂന്നുതവണ(ഒരുമാസം) ഈ ഓഫര്‍ ചെയ്താല്‍ത്തന്നെ 206 രൂപയ്‌ക്ക് മൂന്നു ജിബി ത്രീജി ഡേറ്റ ഉപയോഗിക്കാനാകും. ഇതുകൂടാതെ 175 രൂപയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയില്‍ ഒരു ജിബി ഡേറ്റാ ഓഫറും 200 രൂപയ്ക്ക് ടോപ്പ്അപ്പ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഫുള്‍ ടോക് ടൈമിനോടൊപ്പം 50 എം ബി സൗജന്യ 3ജി ഡേറ്റയും ബി.എസ്.എന്‍.എല്‍ ഓഫര്‍ ചെയ്യുന്നുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close