സി.കെ ചന്ദ്രപ്പന്റെ ഭാര്യ ബുലു റോയ് ചൗധരി അന്തരിച്ചു

Bulu-roy-364x245സി.പി.ഐ മുന്‍ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്റെ ഭാര്യ ബുലു റോയ് ചൗധരി (82) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close