സ്വകാര്യ ബസുകളുടെ മത്സരയോട്ടം : ഇടപെടുമെന്ന്‌ ഹൈക്കോടതി

3may_bus സ്വകാര്യ ബസുകളുടെ അമിതവേഗവും മത്സരയോട്ടവും തടയാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്നും ഹൈക്കോടതി.സ്വകാര്യ ബസുകളുടെ മത്സരയോട്ടം ചോദ്യംചെയ്‌ത യുവാവിനെ മര്‍ദിക്കുകയും കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്‌ത സംഭവത്തില്‍ സ്വമേധയാ ഇടപെട്ടുകൊണ്ടാണ്‌ ഹൈക്കോടതി നിലപാട്‌ അറിയിച്ചത്‌. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ജസ്‌റ്റിസ്‌ അലക്‌സാണ്ടര്‍ തോമസ്‌ എറണാകുളം റേഞ്ച്‌ ഐ.ജിക്കു നിര്‍ദേശം നല്‍കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close