ഹാമില്‍ട്ടണ്‍ കനേഡിയന്‍ ഗ്രാന്‍പ്രീ ചാമ്പ്യന്‍

lewis-hamiltonലോകചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണ്‍ കനേഡിയന്‍ ഗ്രാന്‍പ്രീ ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ ജേതാവായി.കിരീട നേട്ടം അന്തരിച്ച ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിക്ക്‌ സമര്‍പ്പിക്കുന്നതായി ഹാമില്‍ട്ടണ്‍ പ്രഖ്യാപിച്ചു. സീസണിലെ തുടര്‍ച്ചയായ രണ്ടാം വിജയമാണ് മുപ്പത്തിയൊന്നുകാരനായ ബ്രിട്ടീഷുകാരന്‍ ഹാമില്‍ട്ടണ്‍ സ്വന്തമാക്കുന്നത്.2013-ല്‍ മേഴ്‌സിഡസിലെത്തിയ ഹാമിട്ടണ്‍ കഴിഞ്ഞ സീസണില്‍ 10 ഗ്രാന്‍പ്രീ കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്നു.

Show More

Related Articles

Close
Close