Business

Business News

എയര്‍ ഇന്ത്യയെ കേന്ദ്രം നവീകരിക്കുന്നു

നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്ന എയര്‍ ഇന്ത്യയെ പരിഷ്‌കരിക്കാനുള്ള നടപടികളുമായി വ്യോമയാന മന്ത്രി അശോക ഗജപതി രാജു. വിമാനങ്ങള്‍ സമയക്രമം തെറ്റിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുന്നതുള്‍പെടെയുള്ള മാര്‍ഗരേഖ…

മറ്റു ബാങ്കുകളുടെ എടിഎം സൗജന്യമായി ഉപയോഗിക്കുന്നത് മൂന്നായി കുറച്ചു

മറ്റു ബാങ്കുകളുടെ എടിഎം സൗജന്യമായി ഉപയോഗിക്കുന്നത് മാസത്തില്‍ മൂന്നായി റിസര്‍വ് ബാങ്ക് കുറച്ചു. ഇതോടെ അധികം വരുന്ന ഓരോ ഉപയോഗത്തിനും 20 രൂപ ചാര്‍ജ് ഈടാക്കും. നിലവില്‍…

സ്വര്‍ണവില കൂടി

സംസ്ഥാനത്തെ സ്വര്‍ണവില വര്‍ധിച്ചു. പവന്റെ വില 80 രൂപ വര്‍ധിച്ച് 21,480 ആയി. ഗ്രാമിന്റെ വില പത്തുരൂപ വര്‍ധിച്ച് 2,685 ലെത്തി. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനയാണ് കേരളത്തിലും…

‘വിസ്താര’ ഒക്ടോബറില്‍ പറന്നുയരും

ടാറ്റാ ഗ്രൂപ്പും സിംഗപ്പൂര്‍ എയര്‍ലൈന്‍സും ചേര്‍ന്ന് ഇന്ത്യയില്‍ ആരംഭിക്കുന്ന വിമാനക്കമ്പനിയുടെ പേര് ‘വിസ്താര’ എന്നുതന്നെ. വിശാലമായ എന്ന അര്‍ത്ഥമുള്ള സംസ്‌കൃത പദമാണ് വിസ്താര. ടാറ്റാസിംഗപ്പൂര്‍ എയര്‍ലൈന്‍സ് ചെയര്‍മാന്‍…

‘വിസ്താര’ ടാറ്റാ-സിംഗപ്പൂര്‍ എയര്‍ സംരംഭത്തിന്റെ പേര് ?

ടാറ്റാ ഗ്രൂപ്പുമായി ചേര്‍ന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഇന്ത്യയില്‍ ആരംഭിക്കുന്ന വിമാനക്കമ്പനിക്ക് ‘വിസ്താര’ എന്നാവും പേര്. ഇതുള്‍പ്പെടെ നിരവധി ബ്രാന്‍ഡ് നാമങ്ങള്‍ ഇവര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ചയാവും ബ്രാന്‍ഡ്…

പലിശ നിരക്കുകളില്‍ മാറ്റമില്ലാതെ വായ്പാ നയം

പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് എട്ടു ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് ഏഴ് ശതമാനവുമായി തുടരും. കരുതല്‍…

എടിഎം ഉപയോഗത്തില്‍ റിസര്‍വ് ബാങ്ക് വീണ്ടും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു

ഇതര ബാങ്കുകളുടെ എടിഎം ഉപയോഗത്തില്‍ റിസര്‍വ് ബാങ്ക് വീണ്ടും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. സ്വന്തം അക്കൗണ്ടില്ലാത്ത ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് ചാര്‍ജില്ലാതെ പണം പിന്‍വലിക്കുന്നതിനുള്ള പരിധി, നഗരങ്ങളില്‍ രണ്ടായി…

മൊബൈല്‍ ഫോണ്‍ നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി ട്രായ്

മൊബൈല്‍ ഫോണ്‍ നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ടെലികോം റഗുലേറ്ററി അതോറിറ്റി. അടിസ്ഥാന നിരക്കില്‍ മാറ്റം വരുത്താതെ പരോക്ഷ നിരക്ക് വര്‍ദ്ധനവിനാണ് ട്രായുടെ നീക്കം. ഒരു വര്‍ഷത്തിനുള്ളില്‍ കമ്പനികള്‍ സൗജന്യ…

സുരക്ഷിത ബാങ്കിംഗ്; ബോധവത്കരണവുമായി എച്ച്.ഡി.എഫ്.സി

ബാങ്കിംഗ് രംഗത്തെ തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ സുരക്ഷിത ബാങ്കിംഗിനെക്കുറിച്ച് ഇടപാടുകാരെ ബോധവത്കരിക്കാന്‍ എച്ച്.ഡി.എഫ്.സി. ബാങ്ക് പദ്ധതി നടപ്പാക്കുന്നു. കേരളത്തിലെ ബോധവത്കരണ പരിപാടിക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമായി. ബാങ്കിംഗുമായി…

ദുരന്തപരമ്പരകള്‍ക്കൊടുവില്‍ മലേഷ്യന്‍ എയര്‍ലൈന്‍സ് മാറ്റുത്തിനൊരുങ്ങുന്നു

തുടര്‍ച്ചയായ രണ്ട് വന്‍ വിമാന ദുരന്തങ്ങള്‍ വരുത്തിവെച്ച പേരുദോഷം മാറ്റാന്‍ മലേഷ്യന്‍ എയര്‍ലൈന്‍സ് പേര് മാറ്റുന്നു. പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റൂട്ട് പുന:ക്രമീകരണം അടക്കമുള്ള സമഗ്രമായ മാറ്റത്തിനാണ്…
Close
Close