ചെല്‍സിയെ മാഞ്ചസ്റ്റര്‍ വീഴ്ത്തി

chelsi
ചെല്‍സിയെ മാഞ്ചസ്റ്റര്‍ തോല്‍പിച്ചു. സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലുടനീളം ആധിപത്യം നിലനിര്‍ത്തിയ മാഞ്ചസ്റ്ററിനെ നീലപ്പടയ്ക്ക് ഒരു ഘട്ടത്തിലും പ്രതിരോധത്തിലാക്കാനായില്ല.
ch 2
മുപ്പത്തൊന്നാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയാണ് മാഞ്ചസ്റ്ററിനായി ആദ്യം വലചലിപ്പിച്ചത്. രണ്ടാം പകുതിയില്‍ കോംപാനി മാഞ്ചസ്റ്ററിന്റെ രണ്ടാം ഗോള്‍ (79-ാം മിനിറ്റ്) നേടിയപ്പോള്‍ മത്സരമവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കേ 85-ാം മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞ്യോ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
ch3

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close