ചെമ്പൈ പുരസ്‌കാരം ഗുരുവായൂര്‍ ദൊരൈയ്ക്ക്.

Dorai 1
ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ചെമ്പൈ സ്മാരക പുരസ്കാരത്തിന് പ്രശസ്ത മൃദംഗ വിദ്വാന്‍ ഗുരുവായൂര്‍ ദൊരൈ അര്‍ഹനായി. 50,001 രൂപയും പ്രശസ്തിഫലകവും ശ്രീഗുരുവായൂരപ്പന്റെ രൂപം മുദ്രണം ചെയ്ത പത്തു ഗ്രാം സ്വര്‍ണ്ണ പതക്കവും അടങ്ങുന്നതാണ് പുരസ്കാരം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close